General Medicine

A Physician known for his commitment and correct diagnosis and always updated with latest developments in the medical field is an asset to this department.


Our facilities

    Centralized Oxygen in casualty
    ECG, Oxygen Saturation Monitoring for needed patient
    Defibrillator
    Syringe and infusion pump
    24x7 in house availability of doctors
    24x7 Lab Facilities

Our Doctors


    DR. MATHEW JOSEPH MD

    Physician

Testimonials

What our patients say

"എന്‍റെ പേര് പി.എ ജോസഫ്. ഞാന്‍ പല ആസുഖങ്ങള്‍ക്കായി കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലുമായി പല ഡോക്ടര്‍മാരുടെ അരികിലും ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍ മാത്യുവിനെപോലെ ഒരു ഡോക്ടറെ കാണാന്‍ സാധിച്ചിട്ടില്ല. കാരണം അത്രയുമൊരു മനുഷ്യസ്നേഹിയാണ് അദ്ദേഹം. ഡോക്ടറോഡ് സംസാരിക്കുമ്പോള്‍ തന്നെ പകുതി രോഗം മാറുന്നു. വളരെ സൗമ്യനും മനുഷ്യത്തമുള്ളവനും തിരക്കുകാണിക്കാതെ നമ്മളെ കേള്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹം. രോഗികളുടെ ശാരീരിരവും മാനസീകവുമായ അവസ്ഥ മനസിലാക്കി അവരെ ശുശ്രൂഷിക്കാന്‍ അദ്ദേഹം ശ്രദ്ധചെലുത്തുന്നു."

പി.എ ജോസഫ്

പനക്കക്കുഴിയില്‍ പുറ്റടി, ഇടുക്കി.

"ഡോക്ടര്‍ മാത്യൂ ജോസഫ് ആരോഗ്യസേവന രംഗത്ത് നിരവധിപേരെ ചികത്സിച്ച് പല രോഗങ്ങളും നേരത്തെതന്നെ കണ്ടെത്തി തക്ക സമയത്ത് ചികിത്സ നല്‍കുന്ന കാര്യത്തില്‍ മറ്റു ഡോക്ടര്‍മാര്‍ക്ക് മാതൃകയാണ്. തന്‍റെ നാട്ടില്‍തന്നെ സേവനം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യം ഏറെ പ്രശംസനീയമാണ്. ഏതുവലിയ ആള്‍കൂട്ടത്തിലും പരിചയമുള്ള ആളുകളോട് കാണിക്കുന്ന സ്നംഹം അടുപ്പം ഇവയും വിനയം, കാരുണ്യം, ദയ, ബഹുമാനം, എന്നിവയും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കുന്നു. അതിലുപരി നല്ല കൈപുണ്യമുള്ള ഡോക്ടറുമാണ്. "

ഗീത കെ. എസ്

അങ്കണവാടി ടീച്ചര്‍ മൂങ്ങാപ്പാറ